fbpx
കേരളം ചുറ്റുവട്ടം

ശ്രീറാം ഡോക്ടർമാരുടെ സഹായത്തോടെ തെളിവ് ഇല്ലാതാക്കി; സർ‍ക്കാർ ഹൈക്കോടതിയിലേക്ക്.

മാധ്യമ പ്രവർത്തകൻ ബഷീർ അപകടത്തിൽ കൊല്ലപ്പെട്ട കേസിൽ ഐ എ സ് ഉദ്യോഗസ്ഥൻ സ്വകാര്യ ആശുപത്രിയിലെ ഡോക്ടർമാരുടെ സഹായം തേടി രക്തത്തിലെ മദ്യത്തിന്റെ അംശം ഇല്ലാതാക്കാൻ ശ്രമിച്ചു. അപകടം നടന്ന് 9 മണിക്കൂർ വൈകി രക്തസാംപിൾ പരിശോധനയ്ക്കായി പൊലീസ് ശേഖരിച്ചത് പ്രതിയെ രക്ഷിക്കാനാണെന്ന് ആരോപണം ഉയർന്നിരുന്നു. ശ്രീറാമിന്റെ ജാമ്യത്തിനെതിരെ ഹൈക്കോടതിയെ സമീപിക്കുമെന്ന് സർക്കാർ ഇന്നലെ വ്യക്തമാക്കിയിരുന്നു. മെഡിക്കല്‍ ബോര്‍ഡ് ചേര്‍ന്ന് അന്തിമതീരുമാനമെടുക്കും.

error: Content is protected !!