fbpx
video ദുബായ്

പ്രവാസിയുടെ കൺകണ്ട സഹാനുഭൂതി സുഷമാ സ്വരാജ് യാത്രയായി , എമിറേറ്റ്സ് NBD ബാങ്കിലെ അക്കൗണ്ടിൽ നിന്ന് തട്ടിപ്പ് വഴി യു കെ യിലേക്ക് കാശ് ട്രാൻസ്ഫെർ , വകുപ്പ് 370 ലോകം മുഴുവൻ ചർച്ച , ലുലു മാൾ ഇനി കാശ്മീരിലും എന്ന് പറഞ്ഞു സോഷ്യൽ മീഡിയയിലെ പരാമർശങ്ങൾ , ശ്രീറാമിന്റെ ജാമ്യവും മണം തിരിച്ചറിയാത്ത വഫയും പ്രവാസലോകത്തെ ചർച്ചകൾ , huawei ഫോൺ ഇന്ത്യയിൽ വിലക്കരുതെന്ന് ചൈന, ദുബായിൽ ഫൈവ് സ്റ്റാർ താമസം ലഭിക്കാൻ ഒരു മത്സരം ദുബായ് വാർത്തയിൽ. Aug 7 Gulf Stories Live

error: Content is protected !!