fbpx
കേരളം ചുറ്റുവട്ടം

കനത്ത മഴ തുടരുകയാണ് പ്രത്യേക മുൻകരുതലുകൾ

മഴ ശക്തമായതോടെ മുൻകരുതലുകൾ എടുക്കാൻ നിർദ്ദേശം;

നാലു ദിവത്തേക്കെങ്കിലുമുള്ള കുടിവെള്ളം കരുതുക. പവർ ബാങ്ക്, ടോർച്ച്, എമർജൻസി, എന്നിവ ചാർജ് ചെയ്ത് വെക്കുക. മരം മുറിക്കുന്ന മെഷീൻ, ജനറേറ്റർ, വലിയ ലൈറ്റുകൾ, വലിയ കയർ എന്നിവ കൈവശമുള്ളവർ വില്ലേജ് ഓഫീസിൽ റിപോർട്ട് ചെയ്യൂക. JCB ഉൾപ്പെടെയുള്ള മണ്ണുമാന്തി എന്ത്രങ്ങൾ ഉള്ളവർ ജാഗ്രത പുലർത്തുക. ആംബുലൻസ്, ഫയർ ഫോർസ്, പോലീസ്, KSEB തുടങ്ങിയവയുടെ നമ്പറുകൾ കൈവശം വെക്കുക. സ്കൂളുകൾ, മദ്രസകൾ, ഓഡിറ്റോറിയങ്ങൾ തുടങ്ങിയവ ക്യാമ്പുകളായി പ്രവർത്തിക്കാൻ സജ്ജമാക്കുക. സർക്കാർ നിർദ്ദേശങ്ങൾ നിർബന്ധമായും പാലിക്കുക.

error: Content is protected !!