fbpx
കേരളം

BREAKING: നെടുമ്പാശ്ശേരി വിമാനത്താവളം ഇന്ന്(വ്യാഴം) രാത്രി 12 മണി വരെ അടച്ചിടും

കൊച്ചി: കനത്ത മഴയെ തുടർന്ന് നെടുമ്പാശ്ശേരി വിമാനത്താവളം ഇന്ന് 08/08/2019, വ്യാഴം രാത്രി 12 മണി വരെ അടച്ചിടുമെന്ന സിയാൽ അധികൃതർ അറിയിച്ചു.

error: Content is protected !!