fbpx
Uncategorized അജ്‌മാൻ കേരളം ചരമം ദുബായ്

പാനൂർ റെസ്റ്ററ്റോറന്റ്‌ ഗ്രൂപ്പ് ചെയർമാനും പൂർവ്വകാല പ്രവാസിയും ജീവാകാരുണ്യ പ്രവർത്തകനുമായ നെല്ലികണ്ടിയിൽ കുഞ്ഞഹമ്മദ്‌ ഹാജി നിര്യാതനായി

പാനൂർ റെസ്റ്ററ്റോറന്റ്‌ ഗ്രൂപ്പ് ചെയർമാനും പൂർവ്വകാല പ്രവാസിയും ജീവാകാരുണ്യ പ്രവർത്തകനുമായ നെല്ലികണ്ടിയിൽ കുഞ്ഞഹമ്മദ്‌ ഹാജി നിര്യാതനായി.

ഇന്ത്യ, യു എ ഇ, ഖത്തർ എന്നീ രാജ്യങ്ങളിൽ ശാഖകളുളള റെസ്റ്ററ്റോറന്റ് ഗ്രൂപ്പ്‌ 37 വർഷത്തെ പാരമ്പര്യമുള്ള  ബിസിനസ്സ്‌ സംരഭമാണ്‌ . ഖബറടക്കം നാളെ രാവിലെ  കുന്നത്ത്‌ പറമ്പ്‌ ജുമാമസ്ജിദിൽ നടക്കും. മക്കൾ അബ്ദുൽ മുനീർ,സഹീദ്‌. മുഹമ്മദ്‌ അലി,ഷിഹാദ്,സാജിത മക്കളാണ്‌. നൗഷാദ്‌ ജാ മാതാവാണ്‌ നഫീസയാണ്‌ ഭാര്യ.

error: Content is protected !!