fbpx
കേരളം ചുറ്റുവട്ടം

മലപ്പുറം കവളപ്പാറയിൽ വീണ്ടും ഉരുൾപ്പൊട്ടി: രക്ഷാപ്രവർത്തകരും നാട്ടുകാരും ഓടി രക്ഷപ്പെട്ടു.

മലപ്പുറം ജില്ലയിൽ കവളപ്പാറയിൽ വീണ്ടും ഉരുൾപൊട്ടൽ രക്ഷാപ്രവർത്തനത്തിൽ ഏർപെട്ടവയും നാട്ടുകാരും ഓടിരക്ഷപെട്ടു. രക്ഷാപ്രവർത്തനം നടത്തുന്നതിന്റെ മറുഭാഗത്താണ് ഓറൽ പൊട്ടിയത്. രാവിലെയും ഇതുപോലെ ഉരുൾ പൊട്ടിയിരുന്നു.

error: Content is protected !!