fbpx
അജ്‌മാൻ

പുന്നക്കൻ മുഹമ്മദലിയെ ആദരിച്ചു.

ഫുഡ് കലവറ ഫാമിലി ഗ്രൂപ്പ് അജ്‌മാൻ ഒരുക്കിയ ‘പെരുന്നാൾ നിലാവ് സീസൺ 10 ‘എന്ന പെരുന്നാൾ വിരുന്നിൽ യു എ ഇ സ്വൂ സാമൂഹ്യ-സാംസ്കാരിക,കലാരംഗത്തും , ജീവ കാരുണ്യ പ്രവർത്തനത്തിലും മുന്നിട്ട് നിൽക്കുന്ന പുന്നക്കൻ മുഹമ്മദലിയെ.അജ്‌മാൻ സോഷ്യൽ സെന്റർ പ്രസിഡന്റ് ജാസീം മുഹമ്മദ് പൊന്നാട അണിയിച്ചു ആദരിച്ചു. അജ്മൻ ഫുഡ് കലവറ ഗ്രൂപ്പിന്റെ സാരഥികളായ ഷാഹിദാ അബൂബക്കർ , ഫൈഹാ ബഷീർ ,സമദ് കടമേരി എന്നിവർ ചടങ്ങിന് നേത്രത്വം വഹിച്ചു .

error: Content is protected !!