അജ്‌മാൻ

തുഷാര്‍ വെള്ളാപ്പള്ളി ചെക്ക് കേസിൽ യു എ യിൽ അറസ്റ്റില്‍

ബിഡിജെഎസ് നേതാവ് തുഷാര്‍ വെള്ളാപ്പള്ളി അറസ്റ്റിലായി. യുഎഇയിലെ അജ്മാനിലാണ് അറസ്റ്റിലായത്.തുഷാര്‍വെള്ളാപ്പള്ളിയെ അജ്മാന്‍ ജയിലിലാണ് പാര്‍പ്പിച്ചിരിക്കുന്നത്.തൃശൂർ സ്വദേശി നാസിൽ അബ്ദുള്ളയുടെ പരാതിയിൽ ആണ് അറസ്റ്റ്.ഒത്തു തീർപ്പിനെന്ന പേരിൽ വിളിച്ചു വരുത്തിയാണ് തുഷാറിനെ കുടുക്കിയത്.10 മില്യൺ യു എ ഇ ദിർഹത്തിന്റെ വണ്ടിച്ചെക്കുമായി ബന്ധപെട്ട് 10 വർഷം മുമ്പുള്ള കേസിൽ ആണ് അറസ്റ്റ്

error: Content is protected !!