Gulf Stories

GULF STORIES – EPI 12

ദുബായിൽ ഇന്ന് രാജകീയ വിവാഹ സൽക്കാരം , കോട്ടയത്ത് ഒരു ആശുപത്രി ജനങ്ങൾ തകർത്തു , ഇന്ത്യയിൽ ഡിജിറ്റൽ ട്രാൻസാക്ഷൻ ഫീ ഒഴിവാക്കി , ആന ഗവിയിൽ ksrtc ബസ് തകർത്തു , തുടങ്ങി വിവിധ വാർത്തകൾ ദുബായ് വാർത്താ .കോം gulf stories live ,june 6

ദുബായ് വാർത്ത – Dubai Vartha ಅವರಿಂದ ಈ ದಿನದಂದು ಪೋಸ್ಟ್ ಮಾಡಲಾಗಿದೆ ಗುರುವಾರ, ಜೂನ್ 6, 2019

GULF STORIES – EPI 11

ഡൽഹിയിൽ ഈദ് നമസ്കാരത്തിൽ പങ്കെടുക്കവെ കാർ പാഞ്ഞു കയറി 17 പേർക്ക് പരിക്ക് , പുൽവാമയിൽ തീവ്രവാദികൾ ഒരു സ്ത്രീയെ കൊലപ്പെടുത്തി , ബിഗ് ടിക്കറ്റ് വിജയി മലയാളി ജീവ കാരുണ്യം ചെയ്യുന്നു , ഇന്ത്യ ഇന്ന് ലോക കപ്പിൽ , തുടങ്ങി പ്രധാന വാർത്തകൾ ദുബായ് വാർത്താ .കോം Gulf stories , live june 5.

ദുബായ് വാർത്ത – Dubai Vartha ಅವರಿಂದ ಈ ದಿನದಂದು ಪೋಸ್ಟ್ ಮಾಡಲಾಗಿದೆ ಬುಧವಾರ, ಜೂನ್ 5, 2019

GULF STORIES – EPI 10

നിപയ്ക്ക് പ്രതിവിധി ഉണ്ടോ ? ദുബായിലെ പ്രമുഖ ആയുർവേദ വിദഗ്ധൻ Dr സത്യ പ്രതികരിക്കുന്നു , ഇന്ത്യൻ രൂപ മികച്ച പ്രകടനത്തിലേക്ക് , അബ്ദുള്ളക്കുട്ടി പുറത്ത് , ഷാർജയിൽ കടലിൽ കാർ മറിഞ്ഞു ഡ്രൈവർ മരിച്ചു, അമേരിക്കൻ വിസയ്ക്ക് അപേക്ഷിക്കുമ്പോൾ സോഷ്യൽ മീഡിയ അക്കൗണ്ടും നൽകണം തുടങ്ങി സുപ്രധാന വാർത്തകൾ ദുബായ് വാർത്താ . കോം fb page Gulf Stories live , june 3.

ദുബായ് വാർത്ത – Dubai Vartha ಅವರಿಂದ ಈ ದಿನದಂದು ಪೋಸ್ಟ್ ಮಾಡಲಾಗಿದೆ ಸೋಮವಾರ, ಜೂನ್ 3, 2019

GULF STORIES – EPI 09

ദുബായിലെ 3 രാജകുമാരന്മാരുടെ കല്യാണ വിശേഷങ്ങൾ , നാളെ പ്രതിരോധ മന്ത്രി ലോകത്തിലെ ഏറ്റവും ഉയരമുള്ള യുദ്ധ ഭൂമിയിലേക്ക് , ഇന്ത്യയുടെ വികസ്വര രാഷ്ട്ര പദവിയിൽ കൈവെച്ച് അമേരിക്ക, RJ വൈശാഖിന്റെ നോമ്പ് അനുഭവങ്ങൾ , തുടങ്ങി വിവിധ വാർത്തകളുമായി ദുബായ് വാർത്താ .കോം Gulf Stories live , June 2 Sunday

ദുബായ് വാർത്ത – Dubai Vartha ಅವರಿಂದ ಈ ದಿನದಂದು ಪೋಸ್ಟ್ ಮಾಡಲಾಗಿದೆ ಭಾನುವಾರ, ಜೂನ್ 2, 2019