കാന്തപുരത്തിന് ഓണററി ഡോക്ടറേറ്റ് സമ്മാനിച്ച് യെനെപോയ യൂണിവേഴ്‌സിറ്റി

Yenepoya University confers honorary doctorate on Kanthapuram

മംഗളൂരു: ലോകപ്രശസ്ത പണ്ഡിതനും മർകസ് വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ശിൽപിയുമായ ഇന്ത്യൻ ഗ്രാൻഡ് മുഫ്തി കാന്തപുരം എപി അബൂബക്കർ മുസ്‌ലിയാർക്ക് ഓണററി ഡോക്ടറേറ്റ് നൽകി മംഗളൂരു യെനെപൊയ യൂണിവേഴ്‌സിറ്റി. വിദ്യാഭ്യാസ-സാമൂഹ്യക്ഷേമ-മാനവിക മേഖലകളിൽ ഇന്ത്യക്കകത്തും പുറത്തും കഴിഞ്ഞ 60 വർഷമായി നിർവഹിച്ച സമഗ്ര സംഭാവനകൾ പരിഗണിച്ചാണ് യൂണിവേഴ്സിറ്റി ഡി ലിറ്റ് നൽകി ആദരിച്ചത്. മംഗളൂരു ദേരളക്കാട്ടെ യെനെപോയ ക്യാമ്പസിൽ നടന്ന ചടങ്ങിൽ ചാൻസിലർ ഡോ. യെനെപോയ അബ്ദുല്ലക്കുഞ്ഞി ഓണററി ഡോക്ടറേറ്റ് സമ്മാനിച്ചു. ഇന്ത്യയുടെ ഗ്രാൻഡ് മുഫ്തി എന്ന നിലയിലും അഖിലേന്ത്യാ […]

error: Content is protected !!