ഇറാന് ആയുധങ്ങൾ നൽകരുത് ; റഷ്യയ്ക്കും ചൈനയ്ക്കും മുന്നറിയിപ്പുമായി ഡൊണാൾഡ് ട്രംപ്

ഇറാന് ആയുധങ്ങൾ വിൽക്കുന്നതിനെതിരെ റഷ്യയ്ക്കും ചൈനയ്ക്കും യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് താക്കീത് നൽകി. തന്റെ സ്വന്തം സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ‘ട്രൂത്ത് സോഷ്യലിലൂടെയാണ്’ (Truth Social) ട്രംപ് ഈ മുന്നറിയിപ്പ് പുറപ്പെടുവിച്ചത്. ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്, റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിൻ എന്നിവർ ഇറാന് നിലവിൽ ആയുധങ്ങൾ നൽകുന്നില്ലെന്ന് തനിക്ക് ഉറപ്പ് നൽകിയിട്ടുണ്ടെന്നും ട്രംപ് വ്യക്തമാക്കി. ഇരു രാജ്യങ്ങളും നിലവിൽ ഇറാന് ആയുധങ്ങൾ നൽകുന്നില്ലെന്നാണ് തന്റെ കരുതൽ. എന്നാൽ അങ്ങനെ സംഭവിക്കുകയാണെങ്കിൽ അത് ആ […]