ഷാ‍ർജ സഫാരി പാർക്ക് നാളെ തുറക്കുന്നു : ടിക്കറ്റ് നിരക്കുകളും സമയക്രമവും അറിയാം..!

ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഷാർജ സഫാരി നാളെ ഫെബ്രുവരി 17 മുതൽ ലോകത്തിന് മുന്നിൽ വാതിലുകൾ തുറക്കുകയാണ്. നിലവിൽ ഉണ്ടായിരുന്ന പാർക്ക് വിപുലീകരിച്ചിരിച്ചാണ് ആഫ്രിക്കയ്ക്ക് പുറത്തുള്ള ലോകത്തിലെ ഏറ്റവും വലിയ പാർക്ക് ആയി ഈ സഫാരി പാർക്ക് മാറിയത്. ഷാ‍ർജയിലെ അൽ ദൈദിന് സമീപമാണ് പാർക്ക് നിർമ്മിച്ചിരിക്കുന്നത്. 8 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയിലാണ് പാർക്ക്. 120 ഇനം മൃഗങ്ങളും 100,000 ആഫ്രിക്കൻ മരങ്ങളും ഇവിടെയുണ്ട്. വംശനാശ ഭീഷണി നേരിടുന്ന മൃഗങ്ങൾ ഉൾപ്പെടെ ഈ പാർക്കിലുണ്ടാവും. ജിറാഫ്, പക്ഷികൾ, … Continue reading ഷാ‍ർജ സഫാരി പാർക്ക് നാളെ തുറക്കുന്നു : ടിക്കറ്റ് നിരക്കുകളും സമയക്രമവും അറിയാം..!