2.1 ബില്യൺ ദിർഹത്തിൻ്റെ റെക്കോർഡ് ലാഭവുമായി ഫ്ലൈ ദുബായ്

Fly Dubai with a record profit of Dh2.1 billion

ദുബായ് ആസ്ഥാനമായുള്ള വിമാനക്കമ്പനിയായ ഫ്ലൈ ദുബായ് കഴിഞ്ഞ വർഷം 2023 ഡിസംബർ 31 ന് അവസാനിക്കുന്ന സാമ്പത്തിക വർഷത്തിലെ റെക്കോർഡ് ബ്രേക്കിംഗ് വാർഷിക ഫലങ്ങൾ പ്രഖ്യാപിച്ചപ്പോൾ എക്കാലത്തെയും വലിയ ലാഭമാണ് രേഖപ്പെടുത്തിയത്

2022-ൽ നിന്ന് 75 ശതമാനം വർദ്ധിച്ച് ഫ്ലൈ ദുബായ് എയർലൈൻ 2023-ൽ 2.1 ബില്യൺ ദിർഹമാണ് ലാഭമായി റിപ്പോർട്ട് ചെയ്തത്. 2022 നെ അപേക്ഷിച്ച് 23 ശതമാനം വർദ്ധനവോടെ വർഷത്തിലെ മൊത്തം വരുമാനം 11.2 ബില്യൺ ദിർഹമായി.

2023-ൽ 13.8 മില്യൺ യാത്രക്കാരാണ് ഫ്ലൈ ദുബായിൽ യാത്ര ചെയ്തത്. കഴിഞ്ഞ വർഷാവർഷം മാത്രം 31 ശതമാനം വർധനവുണ്ടായെന്ന് എയർലൈൻ പറഞ്ഞു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!