കുപ്പിയിലടച്ച് ഹിമാലയ ‘തീർത്ഥം’ ആരോഗ്യലഹരിക്ക് ജിഞ്ചർ ബിയർ

Bottled Himalayan 'Theertha' Ginger Beer for Health

ഹിമാലയ സാനുക്കളിൽ നിന്നൂറുന്ന ശുദ്ധജലം കുടിക്കണോ ?
ഫെബ്രു. 19 മുതല്‍ ദുബായ് വേൾഡ് ട്രേഡ് സെന്ററിൽ നടന്നുവരുന്ന ഗൾഫുഡിൽ വാഗ്ദാനവുമായി ഇന്ത്യൻ കമ്പനി.


200 മില്ലിലിറ്റർ കുപ്പികളിൽ പ്രകൃതിദത്തമായ ജലം പല സ്വാദുകളിൽ ഇവിടെ ലഭ്യം. ‘ഇന്ത്യയുടെ സ്വന്തം ബൊട്ടാണിക്കൽ മിക്സർ വാട്ടർ’ എന്നാണ് കമ്പനിവക അറിയിപ്പ്. എൽഡർ, സ്‌പൈസ്‌ഡ്‌ ഗ്രേപ്ഫ്രൂട്ട് , മിന്റ് തുടങ്ങിയ ഫ്‌ളേവറുകളിലുള്ളതിനാണ് കൂടുതൽ പ്രിയം.
കൂടാതെ ഇഞ്ചിയിൽനിന്ന് ഉൽപാദിപ്പിച്ച ജിഞ്ചർ ബിയറും ‘ ആരോഗ്യത്തെ ലഹരിയായി കാണാൻ ‘ആഹ്വാനം ചെയ്തുകൊണ്ട് ഗൾഫുഡിൽ സാന്നിധ്യമറിയിക്കുന്നു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!