ഷാർജ തീരത്ത് ബോട്ട് മറിഞ്ഞ് അപകടം : 4 പേരെ രക്ഷപ്പെടുത്തി

Boat capsize accident on Sharjah coast- 4 people rescued

ഷാർജ തീരത്ത് ബോട്ട് മറിഞ്ഞുണ്ടായ അപകടത്തിൽപ്പെട്ട നാല് പേരെ രക്ഷപ്പെടുത്തിയതായി നാഷണൽ ഗാർഡ് കമാൻഡ് ഇന്ന് ഞായറാഴ്ച അറിയിച്ചു.

ഹംരിയ തുറമുഖത്ത് നിന്ന് 17 നോട്ടിക്കൽ മൈൽ അകലെയാണ് ബോട്ട് മുങ്ങിയത്. ഒരു യുഎഇ പൗരനെയും മൂന്ന് ഏഷ്യൻ പൗരന്മാരെയും കണ്ടെത്തി കോസ്റ്റ് ഗാർഡ് വിജയകരമായി രക്ഷാപ്രവർത്തനം നടത്തി നടത്തിയതായി അതോറിറ്റി സോഷ്യൽ മീഡിയ പോസ്റ്റിലൂടെ അറിയിച്ചു.

നാലുപേർക്കും പ്രഥമശുശ്രൂഷ നൽകിയിരുന്നു. ഇവരുടെ ആരോഗ്യനില തൃപ്തികരമാണെന്നാണ് റിപ്പോർട്ട്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!