M Group 123 cargo ഇനി മുതൽ അബുദാബിയിലും, പുതിയ 2 ബ്രാഞ്ചുകൾ നാളെ, 2024 മാർച്ച് 7 ന് പ്രവർത്തനം ആരംഭിക്കുന്നു.
യുഎഇയിലെ പ്രശസ്ത cargo സ്ഥാപനമായ M Group ന്റെ 123 cargo യുടെ പുതിയ 2 ബ്രാഞ്ചുകൾ നാളെ മുതൽ അബുദാബിയിൽ പ്രവർത്തനം ആരംഭിക്കുന്നു. ആദ്യമായിട്ടാണ് M Group 123 cargo, അബുദാബിയിൽ തങ്ങളുടെ സേവനം ലഭ്യമാക്കുന്നത്.
പാണക്കാട് സയ്യിദ് അസ്സൽ അലി ശിഹാബ് തങ്ങൾ ഉൽഘാടനം ചെയ്യുന്ന ചടങ്ങിൽ ചീഫ് ഗസ്റ്റായി സിംസാറുൽ ഹഖ് ഹുദവിയും എത്തുന്നുണ്ട്.
അബുദാബിയിൽ ഇലക്ട്ര സ്ട്രീറ്റിൽ വൈകുന്നേരം 5 മണിക്കും ഷാബിയയിൽ വൈകുന്നേരം 7 മണിക്കും ആണ് ഉദ്ഘാടനം. ഉദ്ഘാടനം പ്രമാണിച്ച് സ്പെഷ്യൽ ഓഫറുകളും M Group 123 cargo നൽകുന്നുണ്ട്.
കൂടുതൽ വിവരങ്ങൾക്ക് : 8005123