യുഎഇയിൽ കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ അജ്മാനിൽ ഇന്ന് ശനിയാഴ്ച വൈകുന്നേരം 5 മണി മുതൽ രാത്രി 10 മണി വരെ സൗജന്യ പാർക്കിംഗ് അനുവദിക്കുമെന്ന് അജ്മാൻ മുനിസിപ്പാലിറ്റി അറിയിച്ചു.
نظراً للأحوال الجوية السائدة
تعلن دائرة البلدية والتخطيط – عجمان عن مجانية المواقف اليوم السبت 9 مارس 2024، خلال الفترة المسائية من الساعة 05:00 إلى 10:00 مساءً pic.twitter.com/hSVcemSVK1— بلدية عجمان (@AjmanMun) March 9, 2024