ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് റോഡിൽ ഗതാഗതം സാധാരണ നിലയിലായതായി ദുബായിലെ റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (RTA) അറിയിച്ചു. ജനങ്ങളുടെ സഹകരണത്തിന് അതോറിറ്റി നന്ദിയും രേഖപ്പെടുത്തി.
ഇന്ന് രാവിലെ ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് റോഡിൽ വെള്ളം കെട്ടിക്കിടക്കുന്നതിനാൽ ട്രിപ്പോളി സ്ട്രീറ്റ് വഴി എമിറേറ്റ്സ് റോഡിലേക്ക് ഗതാഗതം തിരിച്ചുവിടുന്നതായി ആർടിഎ അറിയിച്ചിരുന്നു.
#Traffic_update: RTA announces that traffic is back to normal on Sheikh Mohammed Bin Zayed road. We thank you for your cooperation. pic.twitter.com/8v66FRlqIQ
— RTA (@rta_dubai) March 9, 2024