ഇന്ന് മാർച്ച് 10 ഞായറാഴ്ച ചന്ദ്രക്കല കാണാത്തതിനെത്തുടർന്ന് ഒമാനിൽ 2024 മാർച്ച് 12 ചൊവ്വാഴ്ച വിശുദ്ധ റമദാൻ മാസത്തിലെ ആദ്യ ദിവസമായിരിക്കുമെന്ന് റമദാൻ ചന്ദ്രദർശന കമ്മിറ്റി അറിയിച്ചു.