റാസൽഖൈമ പുതുവർഷ വെടിക്കെട്ടിന് 2 ലോക റെക്കോർഡുകൾ

പുതുവർഷ രാവിൽ റാസൽഖൈമയിൽ നടന്ന നീളൻ വെടിക്കെട്ടിന് 2 ലോക റെക്കോഡുകൾ. സായിദ് വർഷ സമാപനത്തോടനുബന്ധിച്ച് ഷെയ്ഖ് സായിദിനോടുള്ള ആദരവ് അർപ്പിച്ചാണ് വെടിക്കെട്ട് നടത്തിയത്. അൽ മർജാൻ ദ്വീപിൽ പതിമൂന്നു കിലോമീറ്ററിലായിരുന്നു ആകെ പരിധി. ഇത് മൊത്തം 13 മിനുട്ടും 20 സെക്കന്റും നീണ്ടു നിന്നും.

ഏറ്റവും നീളമേറിയ വെടിക്കെട്ട് , ഏറ്റവും കൂടുതൽ ഉപകരണങ്ങൾ ഉപയോഗിച്ചത് എന്നീ ലോക റെക്കോർദുകൾ ആണ് 11284 ഉപകാരങ്ങൾ ഉപയോഗിച്ച് നിർമ്മിച്ച ലോങ്ങസ്റ്റ് ചെയിൻ ഓഫ് ഫയർ വർക്കസ് എന്ന ഈ നീളൻ വെടിക്കെട്ട് നേടിയത്. ഇതോടെ 2014 ൽ അമേരിക്കയിലെ കാലിഫോർണിയയിൽ നടന്ന വെടിക്കെട്ടാണ് പഴങ്കഥയാവുന്നത്.

 

ഫോട്ടോ കടപ്പാട്: Khaleej Times

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!