Search
Close this search box.

റമദാൻ കാമ്പയിൻ 2024 : റാസൽഖൈമയിൽ 34 യാചകർ അറസ്റ്റിലായി

Ramadan Campaign 2024- 34 beggars arrested in Ras Al Khaimah

റാസൽഖൈമയിൽ “ഭിക്ഷാടനത്തിനെതിരെ പോരാടുക… അർഹരായവരെ സഹായിക്കുക” എന്ന വാർഷിക കാമ്പയിന്റെ ഭാഗമായി 34 യാചകരെ അറസ്റ്റ് ചെയ്തതായി റാസൽഖൈമ പോലീസ് അറിയിച്ചു.

പിടികൂടിയ യാചകരെ ബന്ധപ്പെട്ട അധികാരികൾക്ക് കൈമാറിയിട്ടുണ്ട്. സമൂഹത്തിൻ്റെ ഉന്നമനവും സംരക്ഷണവും ഉറപ്പാക്കുന്നത് പോലീസ് ജോലിയുടെ മുൻഗണനകളിൽ പെട്ടതാണെന്ന് റാസൽഖൈമ പോലീസ് കമാൻഡർ-ഇൻ-ചീഫ് മേജർ ജനറൽ അലി അബ്ദുല്ല ബിൻ അൽവാൻ അൽ നുഐമി ഊന്നിപ്പറഞ്ഞു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts