ഈദ് അൽ ഫിത്തറിനോടനുബന്ധിച്ച് ദുബായിലെ എല്ലാ സ്വകാര്യ സ്‌കൂളുകളും സർവ്വകലാശാലകളും നഴ്‌സറികളും 2024 ഏപ്രിൽ 8 തിങ്കൾ മുതൽ ഏപ്രിൽ 14 ഞായർ വരെ അടച്ചിടുമെന്ന് നോളജ് ആൻഡ് ഹ്യൂമൻ ഡെവലപ്‌മെൻ്റ് അതോറിറ്റി (KHDA) എക്‌സിലൂടെ അറിയിച്ചു.
ഏപ്രിൽ 15 തിങ്കളാഴ്ച മുതൽ പതിവ് പ്രവൃത്തി സമയം പുനരാരംഭിക്കുമെന്നും അതോറിറ്റി അറിയിച്ചു.
All private schools, universities and nurseries in Dubai will be closed from Monday, April 8 to Sunday, April 14. Regular working hours will resume from Monday, April 15. We wish you all an enjoyable Eid break.
— KHDA | هيئة المعرفة والتنمية البشرية بدبي (@KHDA) April 1, 2024