മക്കയിലും മദീനയിലും പുതിയ ഹൈപ്പർമാർക്കറ്റുകൾ ആരംഭിക്കാനൊരുങ്ങി ലുലു ഗ്രൂപ്പ്

Lulu Group is about to open new hypermarkets in Makkah and Madinah

സൗദി അറേബ്യയിൽ ലുലു റീട്ടെയിൽ ശൃംഖല വികസിപ്പിക്കുന്നതിൻ്റെ ഭാഗമായി പുണ്യനഗരങ്ങളായ മക്കയിലും മദീനയിലും ലുലു ഗ്രൂപ്പ് പുതിയ ഹൈപ്പർമാർക്കറ്റുകൾ ആരംഭിക്കുന്നു. മക്കയിൽ ഇന്നലെ നടന്ന പുതിയ പദ്ധതികളുടെ കരാർ ഒപ്പിടൽ ചടങ്ങിനു ശേഷം ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലിയാണ് ഇക്കാര്യം പ്രഖ്യാപിച്ചത്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!