ഈദ് അൽ ഫിത്തർ 2024 : ഏപ്രിൽ 8 തിങ്കളാഴ്ച്ച ചന്ദ്രക്കല നിരീക്ഷിക്കാൻ ആഹ്വാനം ചെയ്ത് യുഎഇ

Eid al-Fitr 2024 - Calling for sighting of the crescent moon on Monday, April 8

2024 ഏപ്രിൽ 8 തിങ്കളാഴ്ച്ച ( റമദാൻ 29 ) വൈകുന്നേരം ചന്ദ്രക്കല കാണാൻ രാജ്യത്തെ എല്ലാ മുസ്ലീങ്ങളോടും യുഎഇ ആഹ്വാനം ചെയ്തിട്ടുണ്ട്.

ശവ്വാൽ ചന്ദ്രനെ കാണുന്നത് വിശുദ്ധ റമദാൻ മാസത്തിൻ്റെ അവസാനത്തെ സൂചിപ്പിക്കുന്നു, കൂടാതെ ഈദ് അൽ ഫിത്തറിൻ്റെ തുടക്കവും അടയാളപ്പെടുത്തും.

ഏപ്രിൽ 8 ന് വൈകുന്നേരം ചന്ദ്രക്കല കണ്ടാൽ, റമദാൻ 29 ദിവസങ്ങളിൽ അവസാനിക്കും, ഈദ് അൽ ഫിത്തർ ഏപ്രിൽ 9 ചൊവ്വാഴ്ചയായിരിക്കും. ചന്ദ്രക്കല കാണാതെ റമദാൻ 30 പൂർത്തിയാക്കുകയാണെങ്കിൽ ഈദ് അൽ ഫിത്തർ ഏപ്രിൽ 10 ബുധനാഴ്ച്ചയായിരിക്കും.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!