ദുബായ് ‘മുഖലത്ത് പെർഫ്യൂംസി’ല്‍ വിലക്കുറവിന്റെ ഹൃദ്യ സുഗന്ധം

A hearty fragrance of low prices at 'Mugalat Perfumes' in Dubai

പെർഫ്യൂംസ് ഇല്ലാതെ ഈദ് ആഘോഷമില്ല . അതിനായി ഹൃദ്യമായ സുഗന്ധം തേടി നടക്കുകയാണ് നിങ്ങളെങ്കിൽ എത്തിച്ചേരാൻ പറ്റിയ ഒരു ഇടമുണ്ട് – അൽ മുഖലത്ത് പെർഫ്യൂംസ്. കഴിഞ്ഞ രണ്ടു പതിറ്റാണ്ടായി ദുബായിലെ ഫെർഫ്യൂം വിപണനരംഗത്തു വിശ്വാസമാർജ്ജിച്ച ഈ സ്ഥാപനം ഈദ് പ്രമാണിച്ചു വമ്പൻ ഓഫര്‍ ആണ് പ്രഖ്യാപിച്ചിരിക്കുന്നത് .

ഗുച്ചി , അർമാനി , ലകോസ്റ്റ , ബ്രിട്നി, മോണ്ട് ബ്ലാങ്ക് , കാള്‍വിൻ ക്ലെയിൻ, ക്രിസ്റ്റർ ലോയർ തുടങ്ങിയ ലോകപ്രശസ്തമായ ബ്രാൻഡുകളുടെ അതി ശ്രേഷ്ടമായ ഫ്രാഗ്നൻസിന്റെ വലിയ കളക്ഷൻസ് ഉൾപ്പെടെയുള്ള പെർഫ്യൂംസ് വലിയ വിലക്കുറവിൽ വാങ്ങാനാകും. അതായത്‌ 12., 14, 15 ദിർഹംസ് മുതല്‍ 100 ദിര്‍ഹംസിനു താഴെ വിലയ്ക്ക് ഇഷ്ടപ്പെട്ട പെർഫ്യൂംസ് സ്വന്തമാക്കാനാകും .

50 ദിർഹംസ് വിലയുടേതാണ് 12 ന് ഇപ്പോൾ നൽകുന്നത് . 169 മുഖവിലയുള്ളത് 49 നും 185 ന്റേത് 59 നും നൽകുന്നു എന്നു പറഞ്ഞാൽ പ്രൈസ് ലെസ്സ് എത്രമാത്രമാണ് എന്നു മനസ്സിലാക്കാം.  അൽ മുഖലത്ത് പെർഫ്യൂംസി’ന്റെ ജനപ്രിയ ബ്രാൻഡായ 320 ദിർഹംസ് വിലയുള്ള ‘ഊദ് ബ്ലെൻഡ്’
119 ന് ഈദ് ഗിഫ്‌റ്റ്‌ ആയി നൽകിവരുന്നു . ഒപ്പം മോണ്ട് ബ്ലാങ്ക്‌ 69 നും ഗസ്സ് 59 നും സി കെ 58 നും ലഭ്യമാക്കിയിരുന്നു .

ഇങ്ങനെ ‘ അൽ മുഖാലത്തി’ ന്റെ ഈദ് വിശേഷങ്ങള്‍ പറഞ്ഞാൽ തീരില്ല. അത് സ്റ്റോറുകൾ സന്ദർശിച്ച് അറിയുകതന്നെ വേണം.
ദുബായിൽ കറാമയിലും (എ ഡി സി ബി മെട്രോ സ്റ്റേഷന് സമീപം)ദേരയിലും (ഫിഷ്‌ റൗണ്ട് എബൗട്ടിന് സമീപം) ഹമരിയ ഷോപ്പിംഗ് സെന്ററിലും സത്വയിലുമായി ഏഴു സ്റ്റോറുകള്‍ ഉണ്ട് .

അൽ മുഖലത്ത് പെർഫ്യൂംസിന്റെ ഈ സ്റ്റോറുകളിലെല്ലാം എപ്രിൽ 14 വരെ നീണ്ടുനിൽക്കുന്ന ഈ ഈദ് ഓഫർ
ഉണ്ടായിരിരിക്കും. കൂടുതൽ അന്വേഷണങ്ങൾക്ക് ഈ നമ്പറിൽ വിളിക്കാം :056 50 929 57

 

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!