സ്വർണ്ണ വില ഏറ്റവും ഉയർന്നുനിൽക്കുന്ന ഈ സമയത്ത് ഒരു പവന്റെ നെക്ലസ് തികച്ചും സമ്മാനമായി കിട്ടുന്നുവെങ്കിൽ അത് വിലപ്പെട്ട ഒരു സമ്മാനം തന്നെ.
ദുബായിലെ ‘താസി ഗോൾഡ് ആൻഡ് ഡയമണ്ട്സ്’ ആണ് ആരിലും ആവേശമുണർത്തുന്ന ഇങ്ങനൊരു സമ്മാനം പ്രഖ്യാപിച്ചിട്ടുള്ളത്.
ഈ മാസം ഒടുവിൽ 1500 എപ്പിസോഡ് പൂർത്തിയാവുന്ന ദുബായ് വാർത്തയുടെ ജനപ്രിയമായ ‘ദുബായ് വാർത്ത നൈറ്റ് അപ്ഡേറ്റ്‌സ്’ എന്ന പ്രോഗ്രാമുമായി യോജിച്ചാണ് താസി ജ്വല്ലറി ഈ സമ്മാന പദ്ധതി ഒരുക്കിയിട്ടുള്ളത്.
ദുബായ് വാർത്തയുടെ ഇൻസ്റ്റാഗ്രാം, ഫേസ് ബുക്ക്, യു ട്യൂബ് പ്ലാറ്റ് ഫോമുകളിൽ ഒന്നിൽ ” THAZI GOLD AND DIAMONDS DUBAI ” എന്നു തെറ്റുകൂടാതെ ടൈപ്പ് ചെയ്ത് കമന്റു ബോക്സിൽ ഇടുക.
ഇതോടെ നിങ്ങൾ ഈ സമ്മാന പദ്ധതിയിലെ മത്സരാർത്ഥി ആയി മാറുന്നു . ഇതിൽ നിന്നു നറുക്കുവീഴുന്ന ഒരു ഭാഗ്യ ശാലിക്ക് ‘ താസി ജ്വല്ലറി’യുടെ ഒരു പവന്റെ നെക്ലസ് സ്വന്തമാകുന്നു.
താസി ഗോൾഡ് ആൻഡ് ഡയമണ്ട്സ് കുറച്ചുമുമ്പ് ദുബായ് വാർത്തയുമായി ചേർന്നു പ്രഖ്യാപിച്ച രണ്ടുലക്ഷം ഇന്ത്യൻ രൂപയുടെ സമ്മാന പദ്ധതിക്ക് ഉജ്ജ്വലമായ പ്രതികരണമാണ് ആളുകളിൽ നിന്നു ലഭിച്ചുവരുന്നത്.
ദുബായ് ഗോൾഡ് സൂക്കിനടുത്തുള്ള ഗോൾഡ് ലാൻഡിലെ താസി ജ്വല്ലറിയിൽനിന്ന് ഒരു ഗ്രാമിന്റെ ആഭരണം വാങ്ങിയതിന്റെ ബില്ല് ഈ വാട്സ് ആപ്പ് നമ്പറിൽ ( 052 101 3327) ഇടുക എന്ന ലളിത പ്രക്രിയയിലൂടെ നിങ്ങൾക്ക് ഈ പരിതോഷിക പദ്ധതിയിൽ പങ്കെടുക്കാം.
10000, 15000, 25000, 50000, 100000 എന്നിങ്ങനെയാണ് രണ്ടുലക്ഷം രൂപയുടെ ഈ ഈ ക്യാഷ് പൈസ് ക്രമപ്പെടുത്തിയിട്ടുള്ളത്.
വാട്സ് ആപ്പ് വഴി അയക്കുന്ന, ആഭരണം വാങ്ങിയതിന്റെ ബില്ലുകൾ നറുക്കിട്ടെടുത്താണ് സമ്മാനിതരെ തെരഞ്ഞെടുക്കുന്നത്.
ഒരേ സമയം സ്വർണാഭരണവും ക്യാഷും നൽകുന്ന അത്യപൂർവ്വമായ ഈ സമ്മാനപദ്ധതി ഏതാനും ദിവസത്തിനുള്ളിൽ സമാപിക്കും.
ഈ അവസരം നഷ്ട്ടപ്പെടുത്തരുതെന്നു ദുബായ് വാർത്ത അതിന്റെ പ്രേക്ഷകരെ ഓർമ്മപ്പെടുത്തുന്നു.