Search
Close this search box.

RTA eWallet: ദുബായിയിൽ പാർക്കിംഗ് പേയ്‌മെൻ്റ് എളുപ്പമാക്കാം

RTA eWallet account: How to top up and make parking payment easier in Dubai

RTA eWallet: ദുബായിയിൽ പാർക്കിംഗ് പേയ്‌മെൻ്റ് എളുപ്പമാക്കാം

ദുബായിൽ ഓൺലൈനായി പാർക്കിങ്ങിന് പണം അടക്കുമ്പോൾ സമയം ലാഭിക്കണോ?
ദുബായ് റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റിയിൽ (ആർടിഎ) പ്രീപെയ്ഡ് അക്കൗണ്ടിന് അപേക്ഷിക്കാം.

RTA അവതരിപ്പിക്കുന്ന eWallet എന്നത് ഒരു ഓൺലൈൻ അക്കൗണ്ട് സേവനമാണ്, ഇത് കമ്പനികളെയോ വ്യക്തികളെയോ അവരുടെ eWallet അക്കൗണ്ടിലേക്ക് പണം ലോഡ് ചെയ്യുന്നതോടെ വിവിധ ആർടിഎ സേവനങ്ങൾക്കായി പണം അടക്കാൻ സാധിക്കും. ക്രെഡിറ്റ് കാർഡുകളും ബാങ്ക് അക്കൗണ്ടുകളും മറ്റും ഉപയോഗിക്കാതെ തന്നെ നിങ്ങൾക്ക് മൊബൈൽ വഴി പ്രീപെയ്ഡ് അക്കൗണ്ട് വഴി പണമടക്കാൻ സാധിക്കും.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!