യുഎഇയിൽ മെയ് 2-3 തീയതികളിൽ അസ്ഥിരമായ കാലാവസ്ഥാ മുന്നറിയിപ്പ് : ഏപ്രിൽ 16 ന് പെയ്ത മഴയുടെ തീവ്രതയുണ്ടാകില്ലെന്ന് NCM

Unstable weather warning for UAE on May 2-3: NCM says rains likely to be heavy on April 16

യുഎഇയിൽ 2024 മെയ് 2-3 തീയതികളിൽ അസ്ഥിരമായ കാലാവസ്ഥാ പ്രതീക്ഷിക്കണമെന്ന് മുന്നറിയിപ്പ് നൽകിയിട്ടുണ്ടെങ്കിലും വരാനിരിക്കുന്ന സാഹചര്യം ഏപ്രിൽ 16 ന് നേരിട്ട മഴയ്ക്ക് സമാനമാകുമെന്ന് പ്രതീക്ഷിക്കുന്നില്ലെന്ന് നാഷണൽ സെൻ്റർ ഓഫ് മെറ്റീരിയോളജിയിലെ (NCM ) കാലാവസ്ഥാ വിദഗ്ധൻ ഡോ.അഹമ്മദ് ഹബീബ് പറഞ്ഞു.

വരും ദിവസങ്ങളിൽ വിവിധ പ്രദേശങ്ങളിൽ സാമാന്യം ശക്തമായ മഴയ്ക്കും ഇടയ്ക്കിടെ ഇടിമിന്നലോടും കൂടി ആലിപ്പവർഷമുണ്ടാകാനും സാധ്യതയുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
error: Content is protected !!