യുഎഇയിൽ നിലനിൽക്കുന്ന അസ്ഥിരമായ കാലാവസ്ഥയെത്തുടർന്ന് നാളെ 2024 മെയ് 2 ന് സ്വകാര്യ മേഖലയിലെ ജീവനക്കാർക്ക് റിമോട്ട് വർക്ക് ഓപ്‌ഷൻ നൽകാൻ മാനവ വിഭവശേഷി, എമിറേറ്റൈസേഷൻ മന്ത്രാലയം ( MOHRE) നിർദ്ദേശിച്ചിട്ടുണ്ട്
“തൊഴിൽ സ്ഥലങ്ങളിൽ നിന്ന് കൊണ്ട് ജോലി ചെയ്യേണ്ട സുപ്രധാന ജോലികളും കാലാവസ്ഥാ പ്രതികരണ ടീമുകളുടെ ജോലികളുള്ളവരേയും റിമോട്ട് വർക്ക് ഓപ്‌ഷൻ ജോലികളിൽ നിന്ന് ഒഴിവാക്കിയിരിക്കുന്നുവെന്നും മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു.
“കാലാവസ്ഥയെ കുറിച്ച് അധികാരികൾ നൽകുന്ന അപ്‌ഡേറ്റുകൾ ശ്രദ്ധിക്കാനും ഞങ്ങൾ സ്വകാര്യ മേഖലയിലെ കമ്പനികളോടും അവരുടെ ജീവനക്കാരോടും അഭ്യർത്ഥിക്കുന്നു,” മന്ത്രാലയം പറഞ്ഞു.
The Ministry of Human Resources and Emiratisation (MoHRE) has advised private sector companies to apply flexible and remote work patterns tomorrow, 2 May 2024, to maintain the health and safety of their workers in light of the expected weather conditions. This comes after…
— وزارة الموارد البشرية والتوطين (@MOHRE_UAE) May 1, 2024