ഗ്ലോബൽ വില്ലേജ് 28-ാം സീസൺ മെയ് 5 ന് അവസാനിക്കും : ഇനി പുലർച്ചെ 2 മണി വരെ തുറന്നിരിക്കും

Global Village Season 28 ends on May 5 - Now open till 2 am

ദുബായിലെ ഗ്ലോബൽ വില്ലേജിന്റെ 28-ാം സീസൺ മെയ് 5 ന് അവസാനിക്കാനിരിക്കെ പ്രവർത്തന സമയം നീട്ടുന്നതായി ഇന്ന് പ്രഖ്യാപിച്ചു.

ഇതനുസരിച്ച് മെയ് 5 വരെ ഗ്ലോബൽ വില്ലേജ് വൈകിട്ട് 4 മണി മുതൽ പിറ്റേന്ന് പുലർച്ചെ 2 മണി വരെ തുറന്നിരിക്കും. 28-ാം സീസൺ ഏപ്രിൽ 28-ന് അവസാനിക്കേണ്ടതായിരുന്നു, പക്ഷേ മെയ് 5 വരെ ഒരാഴ്ചത്തേക്ക് കൂടി നീട്ടുകയായിരുന്നു.

Image

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!