അസ്ഥിരമായ കാലാവസ്ഥയെതുടർന്ന് ഇന്നലെ 2024 മെയ് 2 ന് താൽക്കാലികമായി നിർത്തിവെച്ച ദുബായിലെ മറൈൻ സർവീസുകൾ ഇപ്പോൾ സാധാരണനിലയിലായതായി ദുബായ് റോഡ്സ് & ട്രാൻസ്പോർട്ട് അതോറിറ്റി അറിയിച്ചു.
#Update: #RTA informs you that marine services are back to normal operations.
We thank you for your cooperation
— RTA (@rta_dubai) May 3, 2024