കാലാവസ്ഥാ വ്യതിയാനത്തെത്തുടർന്ന് ഇന്നലെ 2024 മെയ് 2 ന് താത്കാലികമായി നിർത്തിവച്ച ഷാർജ ഇൻ്റർസിറ്റി ബസുകൾ സർവീസുകൾ ഇന്ന് മെയ് 3 മുതൽ പുനരാരംഭിച്ചതായി ഷാർജ റോഡ്‌സ് ട്രാൻസ്‌പോർട്ടേഷൻ അതോറിറ്റി അറിയിച്ചു.
#Sharjah_Roads_Transportation_Authority announces the resumption of intercity bus service starting today, after a temporary suspension due to weather conditions. We thank you for your understanding and wish everyone safe and enjoyable journeys. pic.twitter.com/1lR8j9guXj
— هيئة الطرق و المواصلات في الشارقة (@RTA_Shj) May 3, 2024