യുഎഇയിലെ അസ്ഥിരമായ കാലാവസ്ഥ ഇന്ന് 2024 മെയ് 3 വൈകിട്ടോടെ അവസാനിച്ചതായി യുഎഇയുടെ ദേശീയ എമർജൻസി ക്രൈസിസ് ആൻഡ് ഡിസാസ്റ്റർ മാനേജ്‌മെൻ്റ് അതോറിറ്റി ( NCEMA ) അറിയിച്ചു.
أكد فريق التقييم المشترك للحالات الجوية والمدارية على انتهاء الحالة الجوية.
The joint assessment team announces the end of the weather condition that affected the country. pic.twitter.com/EeQmByEHvC
— NCEMA UAE (@NCEMAUAE) May 3, 2024
കാലാവസ്ഥാ സാഹചര്യങ്ങളെ നേരിടാൻ രാജ്യം പൂർണ്ണമായി തയ്യാറെടുത്തിരുന്നുവെന്നും , ജീവനും സ്വത്തുക്കൾക്കും സുരക്ഷ ഉറപ്പാക്കാൻ പ്രത്യേക ടീമുകൾ പ്രവർത്തിച്ചുവെന്നും, കാലാവസ്ഥാ വ്യതിയാനം ബാധിച്ച എല്ലാ റോഡുകളിലും സുഗമമായ ഗതാഗതം ഉറപ്പാക്കാൻ ടീമുകൾ അവരുടെ ജോലികളും ഫീൽഡ് വർക്കുകളും തുടരുമെന്നും അതോറിറ്റി അറിയിച്ചു