പരിസ്ഥിതി സംരക്ഷണ മേഖലയിൽ അസാധാരണമായ സംഭാവനകളും പരിശ്രമങ്ങളും നടത്തിയ വ്യക്തികൾക്കായി യുഎഇ സർക്കാർ 10 വർഷത്തെ ബ്ലൂ റെസിഡൻസി വിസ അവതരിപ്പിച്ചു.
വായുവിൻ്റെ ഗുണനിലവാരവും ഹരിത സാങ്കേതികവിദ്യയും വർദ്ധിപ്പിക്കുന്നതിൽ ബാധകമായ മേഖലകളിൽ കഴിവ് തെളിയിക്കുന്നവർക്കും ഈ വിസ അനുവദിക്കും.
updating…………….