2022 പകുതി മുതൽ 2024 മെയ് 16 വരെ സ്വദേശിവൽക്കരണ നിയമങ്ങൾ ( Emiratisation rules) ലംഘിച്ചതിന് 1,300-ലധികം സ്വകാര്യ കമ്പനികൾക്ക് യുഎഇയിൽ പിഴ ചുമത്തിയതായി മാനവ വിഭവശേഷി, സ്വദേശിവൽക്കരണ മന്ത്രാലയം ഇന്ന് വെള്ളിയാഴ്ച അറിയിച്ചു.
നിയമലംഘകർക്ക് ഓരോ കേസിനും 20,000 ദിർഹം മുതൽ 100,000 ദിർഹം വരെ ആണ് പിഴ ചുമത്തിയിരിക്കുന്നത് .