ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് റോഡിൽ ട്രക്കുകളുടെ സമയത്തിൽ മാറ്റം വരുത്തിയതായി ദുബായ് RTA

RTA has changed the timing of trucks on Sheikh Mohammed Bin Zayed Road

ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് റോഡിലെ ട്രക്ക് നീക്കത്തിൻ്റെ സമയത്തിൽ മാറ്റം വരുത്തിയതായി ദുബായ് റോഡ്‌സ് & ട്രാൻസ്‌പോർട്ട് അതോറിറ്റി (RTA) ഇന്ന് മെയ് 18 ശനിയാഴ്ച അറിയിച്ചു

പുതിയ ഷെഡ്യൂൾ പ്രകാരം രാവിലെ 6.30 മുതൽ 8.30 വരെയും ഉച്ചയ്ക്ക് 1 മുതൽ 3 വരെയും വൈകുന്നേരം 5.30 മുതൽ രാത്രി 8 വരെയും ട്രക്കുകൾ അനുവദിക്കില്ല.

റാസൽ ഖോർ റോഡ് മുതൽ ഷാർജ വരെ നീളുന്ന റോഡിൻ്റെ ഒരു ഭാഗത്തിന് രണ്ട് ദിശകളിലേക്കും സമയക്രമീകരണം ഈ പുതിയ ബാധകമായിരിക്കും.

Image

Image

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!