ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് റോഡിലെ ട്രക്ക് നീക്കത്തിൻ്റെ സമയത്തിൽ മാറ്റം വരുത്തിയതായി ദുബായ് റോഡ്സ് & ട്രാൻസ്പോർട്ട് അതോറിറ്റി (RTA) ഇന്ന് മെയ് 18 ശനിയാഴ്ച അറിയിച്ചു
പുതിയ ഷെഡ്യൂൾ പ്രകാരം രാവിലെ 6.30 മുതൽ 8.30 വരെയും ഉച്ചയ്ക്ക് 1 മുതൽ 3 വരെയും വൈകുന്നേരം 5.30 മുതൽ രാത്രി 8 വരെയും ട്രക്കുകൾ അനുവദിക്കില്ല.
റാസൽ ഖോർ റോഡ് മുതൽ ഷാർജ വരെ നീളുന്ന റോഡിൻ്റെ ഒരു ഭാഗത്തിന് രണ്ട് ദിശകളിലേക്കും സമയക്രമീകരണം ഈ പുതിയ ബാധകമായിരിക്കും.