ഷാർജയിൽ റോഡ് മുറിച്ചുകടക്കുന്നതിനിടെ വാഹനമിടിച്ച് ആഫ്രിക്കൻ സ്വദേശിക്ക് ദാരുണാന്ത്യം

An African native died after being hit by a vehicle while crossing the road in Sharjah

ഷാർജയിൽ റോഡ് മുറിച്ചുകടക്കുന്നതിനിടെ വാഹനമിടിച്ച് ഒരു ആഫ്രിക്കൻ സ്വദേശി മരിച്ചതായി ഷാർജ പോലീസ് അറിയിച്ചു. ഇന്ന് ശനിയാഴ്ച ഉച്ചയ്ക്കാണ് ഇൻഡസ്‌ട്രിയൽ ഏരിയ 4 റോഡിൽ അപകടമുണ്ടായത്.

ഒരു അജ്ഞാത പോയിൻ്റിൽ നിന്ന് റോഡ് മുറിച്ചുകടക്കുമ്പോഴാണ് അപകടം.മരിച്ചയാളെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്.

വാഹനത്തിൻ്റെ ഏഷ്യക്കാരനായ ഡ്രൈവറെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ചികിത്സയ്ക്ക് ശേഷം ഇയാളെ പോലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യും.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
error: Content is protected !!