Search
Close this search box.

ഇന്ത്യക്കാർക്ക് ചില യോഗ്യതകളുടെ അടിസ്ഥാനത്തിൽ യുഎഇ ഓൺ അറൈവൽ വിസയ്ക്കായി ഓൺലൈനിൽ അപേക്ഷിക്കാം .

Indians can apply online for UAE visa on arrival based on certain qualifications.

യു. എസ്. ഗ്രീൻ കാർഡോ യൂറോപ്യൻ, യു. കെ. റെസിഡൻസ് വിസയോ ഉള്ള ഇന്ത്യക്കാർക്ക് ഇപ്പോൾ യുഎഇ ഓൺ അറൈവൽ വിസ ലഭിക്കാനായി ഓൺലൈനിൽ അപേക്ഷിക്കാം .

ജനറൽ ഡയറക്റ്ററേറ്റ് ഓഫ് റെസിഡൻസി ആൻഡ് ഫോറിനേഴ്‌സ് (GDRFA ) ദുബായുടെ അറിയിപ്പാണിത്. നേരത്തെ ഇത്തരം യാത്രക്കാർക്ക് ഓൺ അറൈവൽ വിസ എയർ പോർട്ടിൽ എമിഗ്രേഷനിൽ വച്ചാണ് സ്റ്റാമ്പ് ചെയ്തിരുന്നത് , എന്നാൽ ഇന്ത്യക്കാർ ഓൺലൈനിൽ അപേക്ഷിച്ച് ഫീസ് അടച്ചാൽ വിസ ഇ – മൈലിൽ നൽകുന്നതാണ് പുതിയ സംവിധാനം .

അപേക്ഷയിൽ സാധുവായ പാസ്പോർട്ട് , യു. എസ്. ഗ്രീൻ കാർഡ് അല്ലെങ്കിൽ യൂറോപ്യൻ യൂണിയൻ , യു. കെ. റെസിഡൻസ് വിസ , വെളുത്ത ബാക്ഗ്രൗണ്ടുള്ള ഫോട്ടോ എന്നിവയാണ് ആവശ്യമായുള്ളത്. അപേക്ഷ സമർപ്പിച്ച് 48 മണിക്കൂറിനകം വിസ ലഭ്യമാകും.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!