Search
Close this search box.

അൽ വാസൽ ക്ലബ്ബിന് സമീപമുള്ള ഔദ് മേത്ത റോഡിലും, ഇൻ്റേണൽ സ്ട്രീറ്റുകളിലും ഇന്ന് 7.30 PM – 10 PM വരെ കാലതാമസം പ്രതീക്ഷിക്കണമെന്ന് മുന്നറിയിപ്പ്

Expect delays on Oud Mehta Road near Al Wasl Club and internal streets from 7.30 PM - 10 PM today.

അൽവാസൽ എഫ്‌സിയിൽ അൽ വാസലും ഷബാബ് അൽ അഹ്‌ലിയും തമ്മിലുള്ള ഫുട്‌ബോൾ മത്സരം നടക്കുന്നതിനാൽ ഇന്ന് ഞായറാഴ്ച രാത്രി 7.30 മുതൽ 10 വരെ ഔദ് മേത്ത റോഡിലും ചുറ്റുമുള്ള ഇൻ്റേണൽ സ്ട്രീറ്റുകളിലും ഗതാഗതക്കുരുക്കുണ്ടാകുമെന്നതിനാൽ കാലതാമസം പ്രതീക്ഷിക്കണമെന്ന് ദുബായിലെ റോഡ്‌സ് & ട്രാൻസ്‌പോർട്ട് അതോറിറ്റി (RTA ) യാത്രക്കാർക്ക് ട്രാഫിക് മുന്നറിയിപ്പ് നൽകി

സുഗമമായ യാത്ര ഉറപ്പാക്കാൻ വാഹനമോടിക്കുന്നവർ ബദൽ റൂട്ടുകൾ ഉപയോഗിക്കണമെന്നും ദിശാസൂചനകൾ പാലിക്കണമെന്നും അതോറിറ്റി നിർദേശിച്ചു.

https://x.com/rta_dubai/status/1794421402411454702

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!