Search
Close this search box.

കണ്ണൂർ കോട്ടയം മലബാർ സ്വദേശി അബുദാബിയിൽ അന്തരിച്ചു.

A native of Kannur Kottayam Malabar passed away in Abu Dhabi.

കണ്ണൂർ കോട്ടയം മലബാർ സ്വദേശി അബുദാബിയിൽ അന്തരിച്ചു. കണ്ണൂരിലെ കോട്ടയം മലബാർ സ്വദേശി മാടത്തിൻകണ്ടി കൂവപ്പടി ഷഫീനാസ് വീട്ടിൽ നൗഫൽ ചുള്ളിയാൻ (38) ആണ് അബുദാബിയിൽ അന്തരിച്ചത്.

അബുദാബിയിൽ സ്‌കൂൾ ബസ് ഡ്രൈവറായി ജോലി ചെയ്‌തുവരികയായിരുന്നു. അബ്ദുല്ല പാലോറയുടെയും ഐസൂട്ടി ചുള്ളിയാൻറെയും മകനാണ്. ഭാര്യ: ഷഹാന ഷെറിൻ നൗഫൽ. മക്കൾ: മിസ്ബാഹ്, അയാൻ അർഷ്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!