തിരുവനന്തപുരം വിമാനത്താവള പരിസരത്ത് കനത്ത മഴ : വിമാനങ്ങൾക്ക് ഡിലേ

Heavy rain in Thiruvananthapuram airport area: Flight delays

വിമാനങ്ങൾക്ക് ഡിലേ !
തിരുവനന്തപുരം വിമാനത്താവള പരിസരത്ത് കനത്ത മഴ. മെയ് 28 ചൊവ്വ വെളുപ്പിന് ലാൻഡ് ചെയ്യേണ്ടിയിരുന്ന കുവൈറ്റ് എയർ വെയ്‌സ് , ഖത്തർ എയർ വെയ്‌സ് , എമിറേറ്റ്സ് എന്നിവ ലാൻഡ് ചെയ്യാനാകാതെ കൊച്ചിയിലേക്ക് തിരിച്ചു വിട്ടിരിക്കുകയാണ്. മിക്ക വിമാനങ്ങൾക്കും കുറഞ്ഞത് 2 മുതൽ 3 മണിക്കൂർ വരെ ഡിലെ ഉണ്ടാകുമെന്ന് കരുതപ്പെടുന്നു. രാവിലെ 4.35 ന് തിരുവനന്തപുരത്ത് നിന്നും പുറപ്പെടേണ്ട എമിറേറ്റ്സ് രാവിലെ 6.40 നായിരിക്കും പുറപ്പെടുക എന്ന് എമിറേറ്റ്സ് എയർലൈൻസ് യാത്രക്കാരെ അറിയിച്ചു.
(28/05/2024.- 2.20 AM )

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!