Search
Close this search box.

പുതിയ നഴ്‌സറികളും കുട്ടികൾക്ക് പോഷകസമൃദ്ധമായ ഭക്ഷണം നൽകാനുള്ള പദ്ധതിയുമായി ഷാർജ ഭരണാധികാരി

Sharjah ruler plans new nurseries and nutritious food for children

ഷാർജയിലെ വിവിധയിടങ്ങളിലായി നഴ്സറി സൗകര്യങ്ങൾ വർധിപ്പിക്കാനുള്ള പദ്ധതി ഷാർജയിലെ സുപ്രീം കൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ഡോ. ഷെയ്ഖ് സുൽത്താൻ ബിൻ മുഹമ്മദ് അൽഖാസിമി ഇന്നലെ തിങ്കളാഴ്ച പ്രഖ്യാപിച്ചു. ഷാർജയിൽ 3, കൽബയിൽ 2, ഖോർഫക്കാനിൽ 2, ദിബ്ബ അൽ ഹിസ്‌നിൽ ഒന്ന് എന്നിങ്ങനെ 8 പുതിയ നഴ്‌സറികൾ സ്ഥാപിക്കുന്നതാണ് പദ്ധതി. കൂടാതെ, മധ്യമേഖലയിൽ നിലവിലുള്ള നഴ്സറികളുടെ വിപുലീകരണവും ഉണ്ടാകും.

കൂടാതെ, സ്‌കൂളുകൾക്കുള്ളിൽ നിലവിലുള്ള 11 നഴ്‌സറികൾ മാറ്റി, നഴ്‌സറികളിലെ കുട്ടികൾക്ക് പോഷകസമൃദ്ധമായ ഭക്ഷണം തയ്യാറാക്കുന്നതിനായി ഓരോ പ്രദേശത്തും കേന്ദ്ര അടുക്കളകൾ നിർമ്മിക്കും.

ഷാർജ റേഡിയോയിൽ സംപ്രേക്ഷണം ചെയ്ത “ഡയറക്ട് ലൈൻ” പ്രോഗ്രാമിലെ ഒരു ഫോൺ കോളിനിടെയാണ് ഷാർജ ഭരണാധികാരി ഇക്കാര്യം പ്രഖ്യാപിച്ചത്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!