ദുബായ് പോലീസിന്റെ മോക്ക് ഡ്രിൽ ഇന്ന് രാത്രി 10 മണിക്ക് : ഫോട്ടോ എടുക്കരുതെന്നും അകലം പാലിക്കണമെന്നും മുന്നറിയിപ്പ്

Dubai Police Mock Drill Tonight at 10 PM- Warning to keep your distance and don't take photos

ഇന്ന് മെയ് 30 വ്യാഴാഴ്ച രാത്രി 10 മണിക്ക് അൽ ഷിന്ദഗ ഏരിയയിൽ മോക്ക് ഡ്രിൽ നടത്തുമെന്ന് ദുബായ് പോലീസ് എക്‌സിലൂടെ അറിയിച്ചു.

ഫോട്ടോഗ്രാഫുകൾ എടുക്കരുതെന്നും ഡ്രില്ലിൽ പങ്കെടുക്കുന്ന യൂണിറ്റുകൾക്കും പട്രോളിംഗിനും വ്യക്തമായ പാത ഉറപ്പാക്കാൻ പരിശീലന സ്ഥലത്ത് നിന്ന് സുരക്ഷിതമായ അകലം പാലിക്കാനും നിവാസികൾക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!