Search
Close this search box.

ഹൃദയാഘാതം : കാസർകോട് തളങ്കര സ്വദേശി യുവാവ് ദുബായിൽ അന്തരിച്ചു.

Heart attack- A young man from Kasarkot Talangara passed away in Dubai.

കാസർകോട് തളങ്കര സ്വദേശി യുവാവ് ഹൃദയാഘാതത്തെത്തുടർന്ന് ദുബായിൽ അന്തരിച്ചു.

ദേര സ്പേർപാർട്‌സ് മാർക്കറ്റിലെ പോപ്പുലർ ഓട്ടോ പാർട്‌സിൽ ജോലി ചെയ്തു വരികയായിരുന്ന ഫർഷിൻ ( 31) ആണ് ഹൃദയാഘാതത്തെത്തുടർന്ന് അന്തരിച്ചത്. അവിവിവാഹിതനാണ്. പിതാവ് മൻസൂർ തളങ്കര മാതാവ് ജുബൈരിയ പാറപ്പള്ളി.ഫൈസാൻ, മാസിൻ എന്നിവരാണ് സഹോദരങ്ങൾ

നടപടിക്രമങ്ങൾ ദുബായ് കെ എം സി സി കാസർകോട് ജില്ലാ ഡിസീസ് കെയർ യൂണിറ്റിൻ്റെ നേതൃത്വത്തിൽ നടന്ന് വരുന്നു. മൃതദേഹം ദുബായിൽ മറവ് ചെയ്യുമെന്ന് ബന്ധുക്കൾ അറിയിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!