Search
Close this search box.

150 കോടി ദിർഹത്തിന്റെ പദ്ധതി : ദുബായ് മാൾ വീണ്ടും വികസിപ്പിക്കുന്നു

Dubai Mall to get even bigger as Emaar announces massive Dh1.5 billion expansion plan

ദുബായ് മാൾ വീണ്ടും വികസിപ്പിക്കുന്നു. 150 കോടി ദിർഹത്തിന്റെ വികസന പദ്ധതിയാണ് ഉടമകളായ ഇമാർ പ്രോപർട്ടീസ് പ്രഖ്യാപിച്ചത്. വികസന ത്തിന്റെ ഭാഗമായി 240 ആഡംബര സ്‌റ്റോറുകളും ഔട്ട്ലറ്റുകളും നിർമിക്കും. ലോകത്തെ ഏറ്റവും മികച്ച നഗരങ്ങളിൽ ഒന്നായിമാറാനുള്ള ദുബൈയുടെ അഭിലാഷത്തെ പ്രതിഫലിക്കുന്നതാണ് ദുബായ് മാളിന്റെ നവീകരണമെന്ന് ഇമാർ പ്രോപർട്ടീസ് സ്ഥാപകൻ മുഹമ്മദ് അലബ്ബാർ പറഞ്ഞു.

2023ൽ ലോകത്ത് ഏറ്റ വും കൂടുതൽ സന്ദർശിച്ച ബിസിനസ് സമുച്ചയമാണ് ബിസിനസ് മാൾ. 10.5 കോടി പേരാണ് മാൾ സന്ദർ ശിച്ചത്. തൊട്ടു മുമ്പുള്ള വർഷത്തെ അപേക്ഷിച്ച് സന്ദർശകരുടെ എണ്ണത്തിൽ 19 ശതമാനമാണ് വർധന.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!