ദുബായ്-ഷാർജ റോഡിൽ ട്രക്ക് നിരോധന സമയം പരിഷ്കരിച്ചതായി അതോറിറ്റി

The authority has revised the truck ban time on the Dubai-Sharjah road

ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് റോഡിൻ്റെ ഒരു ഭാഗത്ത് ട്രക്ക് നിരോധന സമയം പരിഷ്കരിച്ചതായി റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി ഇന്ന് ചൊവ്വാഴ്ച അറിയിച്ചു.

ഇതനുസരിച്ച് രാവിലെ 6.30 മുതൽ 8.30 വരെയും ഉച്ചയ്ക്ക് 1 മണി മുതൽ 3 മണി വരെയും വൈകുന്നേരം 5.30 മുതൽ രാത്രി 8 വരെയും റാസൽഖോർ സ്ട്രീറ്റിനും ഷാർജക്കും ഇടയിലുള്ള ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് റോഡ് സ്‌ട്രെച്ചിൽ ഹെവി വാഹനങ്ങൾ അനുവദിക്കില്ല:

റോഡിൻ്റെ ഇരുവശങ്ങളിലും നിരോധനം ബാധകമാണ്. ട്രക്ക് ഡ്രൈവർമാരോട് എമിറേറ്റ്സ് റോഡ് പോലുള്ള ബദൽ റൂട്ടുകൾ ഉപയോഗിക്കാനും അല്ലെങ്കിൽ നിരോധന സമയത്ത് ട്രക്ക് റെസ്റ്റ് സ്റ്റോപ്പുകളിൽ കാത്തിരിക്കാനും അഭ്യർത്ഥിച്ചിട്ടുണ്ട്..

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!