യുഎഇയിൽ ഇന്ന് താപനില 47 ഡിഗ്രി സെൽഷ്യസ് വരെ ഉയർന്നേക്കാമെന്ന് നാഷണൽ സെൻ്റർ ഓഫ് മെറ്റീരിയോളജി അറിയിച്ചു. അബുദാബിയിൽ 44 ഡിഗ്രി സെൽഷ്യസിലേക്കും ദുബായിൽ 39 ഡിഗ്രി സെൽഷ്യസിലേക്കും താപനില ഉയരും.
അബുദാബിയിൽ 10 മുതൽ 80 ശതമാനം വരെയും ദുബായിൽ 25 മുതൽ 75 ശതമാനം വരെ ഹ്യുമിഡിറ്റി ഉണ്ടാകാനും സാധ്യതയുണ്ട്.