Search
Close this search box.

എയർ കാനഡ വിമാനത്തിന് പറന്നുയർന്നയുടൻ തീപിടിച്ചു : അടിയന്തരമായി നിലത്തിറക്കിയതിനാൽ വൻദുരന്തം ഒഴിവായി.

Air Canada plane catches fire on take-off- Emergency landing averts disaster

389 യാത്രക്കാരുമായി പാരീസിലേക്ക് പുറപ്പെട്ട എയർ കാനഡ വിമാനത്തിന് തീപിടിച്ചു. ടൊറോൻ്റോ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് പറന്നയുടനെയാണ് വിമാനത്തിന് തീപിടിക്കുന്നത്. അടിയന്തരമായി നിലത്തിറക്കിയതിനാൽ വൻദുരന്തം ഒഴിവായി. ബോയിങ് ഫ്ളൈറ്റ് എസി872 എന്ന വിമാനത്തിനാണ് തീ പിടിച്ചത്.

ഇന്നലെ വെള്ളിയാഴ്‌ച രാത്രിയാണ് സംഭവം ഉണ്ടായത്. പറന്നുയർന്ന വിമാനം മിനിറ്റുകൾക്കകം തിരിച്ചിറക്കുകയായിരുന്നു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!