Search
Close this search box.

ഗാസയില്‍ വെടിനിര്‍ത്തലിനുള്ള യുഎസ് നിര്‍ദ്ദേശം അംഗീകരിച്ച് യുഎന്‍ സുരക്ഷാ കൗണ്‍സില്‍ ; സ്വാഗതം ചെയ്ത് ഹമാസ്

UN Security Council approves US proposal for ceasefire in Gaza; Welcome to Hamas

ഇസ്രയേലും ഹമാസും തമ്മിലുള്ള വെടിനിര്‍ത്തലിന് യുഎസ് പിന്തുണയോടെ തയ്യാറാക്കിയ കരട് പ്രമേയത്തിന് യുഎന്‍ സുരക്ഷാ കൗണ്‍സില്‍ ഇന്നലെ തിങ്കളാഴ്ച അംഗീകാരം നല്‍കി.

മെയ് 31 ന് പ്രഖ്യാപിച്ച വെടിനിര്‍ത്തല്‍ നിര്‍ദ്ദേശം ഇസ്രയേല്‍ ഇതിനകം അംഗീകരിച്ചതായി യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍ അറിയിച്ചു. ‘അനിവാര്യമായത്, എന്നാല്‍ ദുര്‍ബലവും താല്‍ക്കാലികവുമായ ഒരു വെടിനിര്‍ത്തല്‍ മാത്രമല്ല, യുദ്ധത്തിന് ശാശ്വതമായ അന്ത്യം നല്‍കുന്ന ഒന്ന്’ എന്നാണ് പ്രസിഡന്റ് ബൈഡന്‍ കരാറിനെ വിശേഷിപ്പിച്ചത്. ഇസ്രയേലിനോടും ഹമാസിനോടും ‘വെടിനിര്‍ത്തല്‍ നിബന്ധനകള്‍ കാലതാമസമില്ലാതെയും ഉപാധികളില്ലാതെയും പൂര്‍ണ്ണമായി നടപ്പിലാക്കാന്‍’ ആഹ്വാനം ചെയ്തുകൊണ്ട് 14 വോട്ടുകള്‍ക്കാണ് പ്രമേയം പാസാക്കിയത്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!